Wednesday, December 1, 2010

മറവിരോഗം










മരിച്ചവനെ
ഞാനറിയും
മരണകാരണം
മറവിരോഗം

സ്മൃതിനാശം
വന്നൊരുനാള്‍
വിശന്നപ്പോള്‍
‍വിഷക്കനി
കഴിച്ചത്രേ
മരിച്ചത്.

വിലക്കപ്പെട്ട
കനി തിന്നവളുടെ
കുഴിമാടത്തില്‍
‍തളിര്‍ത്ത
വിഷച്ചെടിയില്‍
‍നിന്ന്.